ഇത് രണ്ടു സുഹൃത്തുകൾക്ക് രാത്രി ചായ കുടിക്കാൻ പോകുമ്പോൾ നടക്കുന്ന സംഭവബഹുലമായ സംഭവം ആണ് ഈ ഷോർട് ഫിലിം .ഋതു രാജ് പ്രൊഡക്ഷൻസ് ആണ് ഈ ഷോർട് ഫിലിം നിർമിച്ചിരിക്കുന്നത് ,സംവിധാനം വിനീത് വി.
ഇതിൽ അഭിനയിച്ചിരിക്കുന്നത് ബിനു കെ ജെ ,മൂസിന് പിന്നെ അനുഷ്‍ക പ്രദീപ് .
#shortfilm #malayalam #malayalamshortfilm #trending #mammootty #prithviraj #mohanlal #rasakaramshortfilm